Sunday 1 July 2012

my kavitha


                        കണിക്കൊന്ന
കവിത;- 

വിഷുപ്പക്ഷി മോദം പൂണ്ട്, കൊന്നമരച്ചില്ലയില്‍
വിത്തും കൈക്കോട്ടും പാടി, വിഷു വരവേല്‍ക്കുന്നു!
''കാലമിങ്ങെത്തിയല്ലോ, കണിക്കൊന്ന പൂത്തല്ലോ,
കണികാണാനായംബ കനിഞ്ഞിങ്ങു തന്നതോ?

ഉഷ്ണത്തിന്‍ തീഷ്ണതയില്‍,ഉരുകുന്ന വേനലില്‍ 
തനിക്കില്ലാതന്യര്‍ക്കായ്,തിരു ദാനമേകാനായ്
വിഷമം സഹിച്ചിട്ടും, വിഷു വരവേല്‍പ്പിനായ്‌  
തൂമയേരുന്ന വൃക്ഷം, തൂ മന്ദഹാസം തൂകി!  

മഞ്ഞയരഞ്ഞാണമിട്ടു, മഞ്ഞത്തുകിലും ചുറ്റി, 
കണികാണാന്‍ വന്നല്ലോ, കാര്‍മുകില്‍ വര്ണന്‍ താനും! 
കണി കണ്ടു തല്‍ക്ഷണം,കൈനീട്ടം വാങ്ങിയപ്പോള്‍ 
സ്വാര്‍ത്ഥത പെരുകിയോര്‍ എന്നുള്ളം തപിപ്പിച്ചു.


''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.''
എന്നുപണ്ടൊരു ഗുരുവരുള്‍ ചെയ്തൊരീ നാട്ടില്‍, 
മന്ദിരം തന്നില്‍ കേള്‍ക്കും മണിയടിയോച്ചയോ?
വെടിയുണ്ട ചീറ്റിപ്പായും 'ഡ'മുകാര ശബ്ദമോ?

സര്‍വം സഹിയാമംബ,സല്ക്കര്‍മമായ് നിനച്ച് 
മേടത്തിന്നൈശ്വര്യമായ് , മോടിയില്‍ ശോഭിക്കുന്ന
കണ്ണനു ദാനം ചെയ്ത, കണിക്കൊന്നപ്പൂവില്‍  നാം
കണ്ണിമ വെട്ടാതെന്നും കണ്ണനെ  ദര്‍ശിക്കുന്നു! 

                         ---------------     
                                                                 


Thursday 3 May 2012

Prabhata Suryan

ÅP‚A€ SÇRÊn

OAMl PuLr oV„YA‚oYƒiTuMA-
N‚ªLxin VrwKA‰iKA`uoA•
I Ni†A‰ VAYuVin ~LNj„A-
eLn MNm ¸iVÊ o‚AGMAYANŠi¹u.                                                                                    NÁHAR †ÁKR RMÊMAm KAr MuKil
NANAVrwMAYÉ N‚›il o†A‚i{uoA•
Vi‚A€ oV„YiLA MLr oM]j•
U€ÉFu– BALAr{n€n VRVÉKA{u‹u!

aRuo`A¸YeMxum Muo oKA…iK•,
U¹xil KÇKiYuLKieNYu`rxuoA•
PuLRiYueT Ni†É†¢YAMxil kAn
VA€il PA„iK• €uƒ{ANAYÉ‚AVi¹u.

a‹odÅ€xin VA€il P…u€iLÇeT-
xioNA{um €hNA`ÊmMsiLu˜A¸i-
€ÊeN kAeNn KtKu„ire{KA`uoA•
ae‹n MNm INŠ ~Ki€MAYi.

I ViRu‹uKAReNARi¶u €wÁeRn
KRj„AoLKi kAn NMi{uoA•
P¹iL{Çsj„il €xi{„i{um
KuRuViK• oKALAHLj• Mu…{i.

~s¶ oVÊMxil ~iƒKTi¹um eKAvÉ
~TKj• NiRYAYÉ Pƒ‹K‹u.
amBRKA‰i KLr‹u˜ oV„Yil
I¸i€ÊoN¶m ÅPKA†i¹i€o‹Rm!

Ku„irKA¶in NoVAoŒ‡xil MANVr
KALex`Á¶u SÇRÊVŠNm e~´eV,
€hNA`ÊMAm oG„AK€i MAYuoA•
€APA­iYAl JÆLi{um SÇRÊeN KA`Am!

PA³oRVr{um V…iKAsiYAYÉ Ni‹um
PARAe€ SuX ¸uÈXj„il Phuo~r‹um
NinMsioLVr{um oSA¸RSÉoNHm
NinKÂPYAeL o€A‹`m S¸AKALm!

SržoLAK NMSÉK€AY ‚ANoV,
Sržo¸VMYAY o€oJANiieY,
SKLASÉņYMAYÉ JÆLi{um ¸ÁPoM,
Srož†ÆRA NÁ JYi{, S¸AKALm!

 ------------------

Sunday 22 April 2012